Shipping & Delivery Policy
ഷിപ്പിംഗ് & ഡെലിവറി പോളിസി
This policy governs the delivery of digital services provided by HelloKili.
HelloKili നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ ഡെലിവറിയെ സംബന്ധിച്ച വ്യവസ്ഥകൾ.
1. Digital Delivery Only
HelloKili is a Software-as-a-Service (SaaS) platform offering digital marketing, WhatsApp API infrastructure, and automated communications. We do not ship or deliver any physical products. Therefore, no shipping charges or physical delivery timescales are applicable.
1. ഡിജിറ്റൽ ഡെലിവറി മാത്രം (Digital Delivery Only)
HelloKili ഒരു ഡിജിറ്റൽ സോഫ്റ്റ്‌വെയർ സേവന പ്ലാറ്റ്‌ഫോം (SaaS) ആണ്. ഞങ്ങൾ ഫിസിക്കൽ ഉൽപ്പന്നങ്ങൾ ഒന്നും തന്നെ വീട്ടിൽ എത്തിച്ചു നൽകുന്നില്ല. അതിനാൽ ഫിസിക്കൽ ഷിപ്പിംഗ് ചാർജ്ജുകളോ ഡെലിവറി ദിവസങ്ങളോ ഇതിന് ബാധകമല്ല.
2. Instant Delivery for Top-ups
Wallet balance top-ups (Add Money) are processed and credited instantly (within 1-5 seconds) to your HelloKili account wallet immediately upon successful payment verification from the Razorpay payment gateway.
2. ഇൻസ്റ്റന്റ് വാലറ്റ് ഡെലിവറി
വാലറ്റിലേക്ക് പണം ചേർക്കുന്ന റീചാർജുകൾ പേയ്‌മെന്റ് വിജയകരമായാലുടൻ (1-5 സെക്കൻഡുകൾക്കുള്ളിൽ) ഇൻസ്റ്റന്റ് ആയി (Instant) നിങ്ങളുടെ HelloKili അക്കൗണ്ട് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
3. Subscription Activation
When you purchase a subscription plan (Daily, Monthly, or Yearly), your plan benefits, API limits, and support levels are upgraded instantly on your account profile upon successful billing verification.
3. സബ്‌സ്‌ക്രിപ്‌ഷൻ ആക്റ്റിവേഷൻ
നിങ്ങൾ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വാങ്ങുമ്പോൾ, പേയ്‌മെന്റ് പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ നിങ്ങളുടെ അക്കൗണ്ട് പ്ലാൻ ആക്ടീവ് ആവുകയും ഫീച്ചറുകൾ ഉപയോഗയോഗ്യമാവുകയും ചെയ്യും.
4. Service Availability
HelloKili cloud infrastructure operates 24/7. Once registered and verified, you can access your dashboard, generate APIs, and send messages anytime. In case of any technical delays in service delivery, our support team will resolve it within 24 hours.
4. സേവന ലഭ്യത
HelloKili ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ 24 മണിക്കൂറും സജീവമാണ്. വിജയകരമായി അക്കൗണ്ട് രജിസ്റ്റർ ചെയ്താൽ എപ്പോൾ വേണമെങ്കിലും സേവനങ്ങൾ ലഭ്യമാകും. സാങ്കേതിക തകരാറുകൾ മൂലം ഉണ്ടാകുന്ന ചെറിയ ഡെലിവറി കാലതാമസങ്ങൾ ഞങ്ങളുടെ സപ്പോർട്ട് ടീം ഉടൻ തന്നെ പരിഹരിക്കുന്നതാണ്.
5. Technical Assistance
If your wallet balance is not credited or plan is not activated immediately after a successful payment, please contact our support team at support@hellokili.in or call +91 85476 66657 with your transaction reference ID.
5. സാങ്കേതിക സഹായം
പേയ്‌മെന്റ് വിജയകരമായിട്ടും വാലറ്റ് ക്രെഡിറ്റ് ആവുകയോ പ്ലാൻ മാറുകയോ ചെയ്തില്ലെങ്കിൽ, ദയവായി ട്രാൻസാക്ഷൻ ഐഡിയുമായി support@hellokili.in എന്ന ഇമെയിൽ വിലാസത്തിലോ +91 85476 66657 എന്ന ഫോൺ നമ്പറിലോ ഞങ്ങളെ ബന്ധപ്പെടുക.