Refund & Cancellation Policy
റീഫണ്ട് & കാൻസലേഷൻ പോളിസി
Please read our refund and cancellation policy carefully before subscribing to HelloKili services.
HelloKili സേവനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് മുൻപായി ദയവായി ഈ പോളിസി വായിച്ചു മനസ്സിലാക്കുക.
1. No Refund Policy
Since HelloKili is a Software-as-a-Service (SaaS) platform offering digital services and WhatsApp API infrastructure, we do not offer refunds once a subscription is purchased or money is added to the wallet. All sales are final.
1. നോ റീഫണ്ട് പോളിസി (No Refund Policy)
HelloKili ഒരു SaaS പ്ലാറ്റ്‌ഫോം ആയതുകൊണ്ടും, ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതുകൊണ്ടും, സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങിക്കഴിഞ്ഞാലോ വാലറ്റിലേക്ക് പണം ചേർത്താലോ റീഫണ്ട് ലഭിക്കുന്നതല്ല. എല്ലാ പർച്ചേസുകളും ഫൈനൽ ആണ്.
2. Wallet Balance
Money added to the HelloKili wallet is non-refundable and cannot be transferred to a bank account. Wallet balance has no expiration date and can be used continuously for message costs and plan renewals.
2. വാലറ്റ് ബാലൻസ്
HelloKili വാലറ്റിലേക്ക് ചേർക്കുന്ന പണം തിരികെ ലഭിക്കുന്നതല്ല (Non-refundable). ഇത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കില്ല. എന്നാൽ വാലറ്റ് ബാലൻസിന് കാലാവധി (Expiry) ഇല്ലാത്തതിനാൽ നിങ്ങൾക്ക് അത് മെസ്സേജ് അയക്കാനും പ്ലാൻ പുതുക്കാനും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
3. Subscription Cancellation
You can cancel your active subscription plan at any time from your Dashboard. Cancellation means your plan will not automatically renew for the next billing cycle. However, you will continue to have access to the plan features until the end of your current paid billing period.
3. സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യൽ
നിങ്ങളുടെ ആക്ടീവ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ഡാഷ്‌ബോർഡിൽ നിന്ന് എപ്പോൾ വേണമെങ്കിലും ക്യാൻസൽ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ അടുത്ത മാസം മുതൽ പ്ലാൻ പുതുക്കപ്പെടില്ല (No auto-renewal). എങ്കിലും, നിങ്ങൾ പണമടച്ച നിലവിലെ കാലയളവ് അവസാനിക്കുന്നത് വരെ നിങ്ങൾക്ക് ആ പ്ലാനിന്റെ സേവനങ്ങൾ ഉപയോഗിക്കാം.
4. Service Interruptions
If the HelloKili service is permanently discontinued, or if we fail to deliver the core service due to internal technical failures for an extended period, partial refunds may be issued at the sole discretion of the management.
4. സാങ്കേതിക തകരാറുകൾ
HelloKili സേവനം പൂർണ്ണമായി നിർത്തലാക്കുകയോ, അല്ലെങ്കിൽ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക തകരാർ കാരണം ദീർഘകാലത്തേക്ക് സേവനം നൽകാൻ കഴിയാതെ വരികയോ ചെയ്താൽ, മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം ഭാഗികമായ റീഫണ്ടുകൾ നൽകിയേക്കാം.
5. Meta Policy Violations
If your account is suspended or banned by Meta (WhatsApp) due to spam, violating Meta's Commerce Policy, or user reports, HelloKili will terminate your account immediately. No refunds will be provided for remaining wallet balances or active subscriptions in such cases.
5. മെറ്റാ പോളിസി ലംഘനങ്ങൾ
സ്പാം മെസ്സേജുകൾ അയക്കുകയോ, മെറ്റായുടെ കൊമേഴ്‌സ് പോളിസി ലംഘിക്കുകയോ ചെയ്ത് Meta (WhatsApp) നിങ്ങളുടെ അക്കൗണ്ട് ബാൻ ചെയ്താൽ, HelloKili-യും നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ബാക്കിയുള്ള വാലറ്റ് ബാലൻസിനോ ആക്ടീവ് സബ്‌സ്‌ക്രിപ്‌ഷനോ യാതൊരു റീഫണ്ടും ലഭിക്കുന്നതല്ല.